Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എൻ.എം ഈദ്ഗാഹുകളിൽ...

കെ.എൻ.എം ഈദ്ഗാഹുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും

text_fields
bookmark_border
കെ.എൻ.എം ഈദ്ഗാഹുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും
cancel

മ​ല​പ്പു​റം: കെ.​എ​ൻ.​എ​മ്മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന എ​ല്ലാ ഈ​ദ് ഗാ​ഹു​ക​ളി​ലും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി​യും അ​റി​യി​ച്ചു. പു​തു ത​ല​മു​റ​യു​ടെ മ​ന​സ്സും മ​സ്തി​ഷ്ക​വും കാ​ർ​ന്നു​തി​ന്നു​ന്ന ല​ഹ​രി​ക്കെ​തി​രെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ജ​ന​ജാ​ഗ്ര​ത മു​ന്നേ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ​ദ്ഗാ​ഹു​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കെ.​എ​ൻ.​എം സം​സ്ഥാ​ന സ​മി​തി കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് ന​ൽ​കി. യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ ഐ.​എ​സ്.​എം, വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ എം.​എ​സ്.​എം, വ​നി​ത സം​ഘ​ട​ന​യാ​യ എം.​ജി.​എം എ​ന്നി​വ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​വു​മാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Nadvathul MujahideenpledgeEidgahsAnti-DrugsEid Al Fitr 2025
News Summary - KNM will take an anti-drug pledge at Eidgahs
Next Story