Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി കോർപ്പറേഷൻ...

കൊച്ചി കോർപ്പറേഷൻ എൽ.ഡി.എഫ്​ ഭരിക്കും ?

text_fields
bookmark_border
കൊച്ചി കോർപ്പറേഷൻ എൽ.ഡി.എഫ്​ ഭരിക്കും ?
cancel

കൊച്ചി: 10 വർഷങ്ങൾക്ക്​ ശേഷം കൊച്ചി കോർപ്പറേഷൻ എൽ.ഡി.എഫ്​ ഭരണ​ത്തിലേക്ക്​. എൽ.ഡി.എഫിന്​ പിന്തുണ നൽകുമെന്ന്​ ലീഗ്​ വിമതൻ ടി.കെ അഷ്​റഫ്​ സൂചന നൽകി. ഭൂരിപക്ഷം നേടിയ മുന്നണിയെ പിന്തുണക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം വൈകീട്ട്​ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായൊരു ഭരണസംവിധാനമാണ്​ കൊച്ചിയിൽ ആവശ്യം. അതിന്​ ഭൂരിപക്ഷം നേടിയ മുന്നണിയെ പിന്തുണക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും തീരുമാനം വൈകാതെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ആകെ 74 സീറ്റുള്ള കൊച്ചി കോർപ്പറേഷനിൽ 34 അംഗങ്ങളുടെ പിന്തുണയാണ്​ എൽ.ഡി.എഫിനുള്ളത്​. 31 പേരാണ്​ യു.ഡി.എഫിനെ പിന്തുണക്കുന്നത്​. ഇതുകൂടാതെ മൂന്ന്​ കോൺഗ്രസ്​ വിമതൻമാരും ഒരു സി.പി.എം വിമതനും ജയിച്ചിട്ടുണ്ട്​. സി.പി.എം വിമതനായി ജയിച്ചയാൾ ഒരിക്കലും കോൺഗ്രസിനെ പിന്തുണക്കില്ലെന്ന്​ വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story