Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി ജല മെട്രോ:...

കൊച്ചി ജല മെട്രോ: ഇലക്​ട്രിക് ബോട്ട് കെ.എം.ആർ.എല്ലിന്​ കൈമാറി

text_fields
bookmark_border
കൊച്ചി ജല മെട്രോ: ഇലക്​ട്രിക് ബോട്ട് കെ.എം.ആർ.എല്ലിന്​ കൈമാറി
cancel
camera_alt

കൊ​ച്ചി ജ​ല മെ​ട്രോ​യു​ടെ ആ​ദ്യ ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന ഷി​പ്​​യാ​ർ​ഡ് സി.​എം.​ഡി മ​ധു എ​സ്. നാ​യ​ർ, കെ.​എം.​ആ​ർ.​എ​ൽ എം.​ഡി ലോ​ക് നാ​ഥ് ബെ​ഹ്റ, പ​ത്നി മ​ധു​മി​ത ബെ​ഹ്റ തു​ട​ങ്ങി​യ​വ​ർ

കൊ​ച്ചി: ജ​ല മെ​ട്രോ​ക്കു​വേ​ണ്ടി കൊ​ച്ചി ക​പ്പ​ൽ​ശാ​ല നി​ര്‍മി​ക്കു​ന്ന 23 ബാ​റ്റ​റി പ​വേ​ര്‍ഡ് ഇ​ല​ക്ട്രി​ക് ബോ​ട്ടു​ക​ളി​ല്‍ ആ​ദ്യ​ത്തേ​ത് കെ.​എം.​ആ​ർ.​എ​ല്ലി​ന്​ കൈ​മാ​റി. ഷി​പ്​​യാ​ർ​ഡി​ലെ ഷി​പ് ടെ​ർ​മി​ന​ലി​ൽ ബോ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് എം.​ഡി ലോ​ക്​​നാ​ഥ് ബെ​ഹ്റ​യു​ടെ പ​ത്നി മ​ധു​മി​ത ബെ​ഹ്റ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

ഷിപ്​യാർഡ് ലിമിറ്റഡ് സി.എം.ഡി മധു എസ്. നായർ, ലോക്​നാഥ് ബെഹ്റ, കൊച്ചി മെട്രോ ഡയറക്ടർമാരായ കെ.ആർ. കുമാർ, ഡി.കെ. സിൻഹ, ഷിപ്​യാർഡ് ഡയറക്ടർമാരായ ബിജോയ് ഭാസ്​കർ, വി.ജെ. ജോസ്, വാട്ടർ മെട്രോ ജനറൽ മാനേജർ ഷാജി ജനാർദനൻതുടങ്ങിയവർ പങ്കെടുത്തു. ബോ​ട്ടി​ന് 'മു​സ്​​രി​സ്' എ​ന്ന് പേ​രി​ട്ടു. 50 സീ​റ്റു​ള്ള ബോ​ട്ടി​ൽ 100 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMRLKochi Jala MetroElectric boat
News Summary - Kochi Jala Metro: Electric boat handed over to KMRL
Next Story