സുരേഷ്ഗോപിയുടെ മൊഴിയെടുത്തേക്കും
text_fieldsതൃശൂർ: കുഴൽപണം വന്നത് തൃശൂരിലാണെന്ന് കണ്ടെത്തിയതോടെ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന നടനും എം.പിയുമായ സുരേഷ്ഗോപിയുടെ മൊഴിയെടുക്കുന്നതിനെക്കുറിച്ച് അന്വേഷണസംഘം ആലോചിക്കുന്നു. രാജ്യസഭ അംഗമായതിനാൽ ചോദ്യം ചെയ്യലിന് സാങ്കേതിക നടപടികൾ ഏറെയുണ്ട്. ഇക്കാര്യത്തിൽ നിയമവശം പരിശോധിച്ചാവും തുടർനടപടി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപിക്കായി പ്രചാരണം നടത്തിയതിെൻറ ചെലവ് നൽകാത്തത് നേരത്തേ വിവാദമായിരുന്നു. ഇതുവരെ ആ പരാതിയിൽ നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.