Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടനാട്​...

കോടനാട്​ എസ്​റ്റേറ്റ്​ കേസ്​: ഒരാൾക്ക്​ ജാമ്യം

text_fields
bookmark_border
കോടനാട്​ എസ്​റ്റേറ്റ്​ കേസ്​: ഒരാൾക്ക്​ ജാമ്യം
cancel
 കോ​യ​മ്പ​ത്തൂ​ർ: കോ​ട​നാ​ട്​ എ​സ്​​റ്റേ​റ്റ്​ കേ​സി​ലെ ഒ​രു പ്ര​തി​ക്ക്​ ജാ​മ്യം ല​ഭി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷി​നാ​ണ്​ ഉൗ​ട്ടി ജി​ല്ല കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കോ​യ​മ്പ​ത്തൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ​ത്ത്​ പ്ര​തി​ക​ളും മ​ല​യാ​ളി​ക​ളാ​ണ്. 
ഇ​വ​ർ നേ​ര​േ​ത്ത കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും നി​രാ​ക​രി​ക്ക​െ​പ്പ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം മ​നോ​ജ്​​സാ​മി, സ​ന്തോ​ഷ്​ എ​ന്നി​വ​ർ പ്ര​ത്യേ​ക ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. മ​റ്റു പ്ര​തി​ക​ളു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ലും ത​മി​ഴ്​​നാ​ട്ടി​ലും ക്രി​മി​ന​ൽ കേ​സു​ക​ളു​ള്ള​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ശ​ക്തി​യാ​യി വാ​ദി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadukodanad estatemalayalam newsIndia NewsJ Jayalalithaa
News Summary - Kodanad estate case; one get bail
Next Story