Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടിഞ്ഞി ഫൈസലി​െൻറ...

കൊടിഞ്ഞി ഫൈസലി​െൻറ സഹോദരീ പുത്രന്മാർക്ക്​ വധഭീഷണി

text_fields
bookmark_border
കൊടിഞ്ഞി ഫൈസലി​െൻറ സഹോദരീ പുത്രന്മാർക്ക്​ വധഭീഷണി
cancel
camera_alt????

തി​രൂ​ര​ങ്ങാ​ടി: ആ​ർ.​എ​സ്.​എ​സു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ കൊ​ടി​ഞ്ഞി ഫൈ​സ​ലി​​െൻറ സ​ഹോ​ദ​രീ പു​ത്ര​ന്മാ​ർ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി. ഇ​തേ​തു​ട​ർ​ന്ന്​ ഫൈ​സ​ലി​​െൻറ സ​ഹോ​ദ​രി​യും മ​ക​നും തി​രൂ​ര​ങ്ങാ​ടി സി.​ഐ​ക്ക്​ പ​രാ​തി ന​ൽ​കി. ഇ​സ്​​ലാം സ്വീ​ക​രി​ച്ച​തി​​െൻറ പേ​രി​ൽ ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ഫൈ​സ​ൽ കൊ​ല്ല​പ്പെ​ട്ട​തി​​നെ തു​ട​ർ​ന്ന്​ ഇ​സ്​​ലാം സ്വീ​ക​രി​ച്ച ഇ​ള​യ സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളെ​യാ​ണ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ഫൈ​സ​ൽ വ​ധ​ക്കേ​സ്​ പ്ര​തി വി​നോ​ദി​​െൻറ മ​ക്ക​ളാ​ണി​വ​ർ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ള്ളി​യി​ൽ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക്​ നേ​രെ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ കൊ​ടി​ഞ്ഞി ഫാ​റൂ​ഖ് ന​ഗ​ർ പൊ​ന്നാ​ട്ടി​ൽ ബൈ​ജു വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണ്​ പ​രാ​തി. ഫൈ​സ​ൽ വ​ധ​ക്കേ​സി​ൽ ഇ​യാ​ളെ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsconversionKodinji Faizal murder
News Summary - Kodinji Faizal's family get threat from RSS- Kerala news
Next Story