Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെതിരെ...

പൊലീസിനെതിരെ ​േകാടിയേരി; ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി

text_fields
bookmark_border
പൊലീസിനെതിരെ ​േകാടിയേരി; ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി
cancel

കോഴിക്കോട്​: സർക്കാറി​െൻറ നയങ്ങൾക്കെതിരെയും ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന പൊലീസ്​ ഉദ്യോഗസ്ഥരുണ്ടെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സർക്കാർ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പൊലീസ്​ ഒാഫിസർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്​ട്രീയ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തരുതെന്നും കോടിയേരി ആവശ്യപ്പെട്ടു​. ഭീകര പ്രവർത്തനങ്ങൾ തടയുന്നതിന്​ വേണ്ടി മാത്രമേ യു.എ.പി.എ ചുമത്താവൂ.  യു.എ.പി.എ ചുമത്തിയ കേസുകളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പുനരന്വേഷണം നടത്തുമെന്നും കോടിയേരി പറഞ്ഞു.

എല്ലാവർക്കുമെതി​െരയും യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തുന്നത്​ ശരിയല്ല. എഴുത്തുകാരനായ കമൽ സി. ചവറക്കെതിരെ  രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan
News Summary - kodiyeri against kerala police
Next Story