Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 1:05 PM GMT Updated On
date_range 27 Dec 2018 6:59 PM GMTതിയറ്റർ ഉടമയുടെ അറസ്റ്റ്: സാങ്കേതിക നടപടിയെന്ന് കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: എടപ്പാൾ പീഡനവുമായി പുറത്ത് കൊണ്ട് വരാൻ സഹായിച്ച തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ സാങ്കേതിക നടപടി മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എന്നാല്‍, സാങ്കേതികം പറഞ്ഞ് തീയറ്റര്‍ ഉടമക്കെതിരെ നടപടിയെടുത്ത് ശരിയായില്ല. തിയറ്റർ ഉടമക്ക് അനുകൂലമായ നടപടി സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിനോട് അതൃപ്തിയുള്ളവര്‍ പൊലീസില്‍ ഉണ്ടെങ്കില്‍ അവര്‍ രാജിവെച്ച് പുറത്ത് പോകട്ടെയെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story