Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറബി എന്തിന്...

അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു- കോടിയേരി

text_fields
bookmark_border
അറബി എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു- കോടിയേരി
cancel

തൃ​ശൂ​ർ: ‘ബി​നോ​യി​ക്കെ​തി​െ​​ര പ​രാ​തി ന​ൽ​കി​യ ഒ​രു അ​റ​ബി​യു​ണ്ടോ എ​ന്ന്​ എ​നി​ക്ക​റി​യി​ല്ല. അ​ങ്ങ​നെ​യൊ​രു അ​റ​ബി കേ​ര​ള​ത്തി​ൽ വ​ന്നെ​ന്നോ വ​രു​ന്നു​ണ്ടെ​ന്നോ അ​റി​യി​ല്ല. അ​തൊ​ക്കെ അ​റി​യു​ന്ന​ത്​ നി​ങ്ങ​ൾ​ക്ക​ല്ലേ?. സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ ന​ട​ന്നു​വെ​ന്ന്​ പ​റ​യു​ന്ന​ത്​ ദു​ബൈ​യി​​ല​ല്ലേ?. ബി​നോ​യ്​ ദു​ബൈ​യി​ലു​ണ്ട്. അ​റ​ബി​യും അ​വി​ടെ​യാ​ണ്. ദു​ബൈ​യി​ൽ നി​യ​മ​വു​മു​ണ്ട്. പി​ന്നെ എ​ന്തി​നാ​ണ്​ അ​റ​ബി കേ​ര​ള​ത്തി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്​’-​മ​ക​ൻ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട്​ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​​െൻറ പ്ര​തി​ക​ര​ണം. ഫെ​ബ്രു​വ​രി​യി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​​​െൻറ ഒ​രു​ക്കം വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി.

ദു​ബൈ ക​മ്പ​നി​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ പാ​ർ​ട്ടി നി​ല​പാ​ട്​ സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ൽ കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ല. ത​​​െൻറ ഭാ​ഗം ബി​നോ​യി​യും വ്യ​ക്ത​മാ​ക്കി. അ​തി​ൽ​നി​ന്ന്​ വി​ട്ട്​ വ​ല്ല​തു​മു​ണ്ടെ​ങ്കി​ൽ ദു​ബൈ​യി​ൽ ന​ട​പ​ടി​ക്ക്​ വി​ധേ​യ​നാ​യാ​ൽ പോ​രേ?. ഇ​തി​െ​നാ​ന്നും വ്യ​ക്തി​പ​ര​മാ​യി മ​റു​പ​ടി ഇ​ല്ലാ​ഞ്ഞി​ട്ട​ല്ല. പ​ക്ഷേ, അ​തി​ന്​ പാ​ർ​ട്ടി വേ​ദി ഉ​പ​യോ​ഗി​ക്കി​ല്ല.

ബി​നോ​യ്​ ദു​ബൈ​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ ഒ​ളി​ച്ചു ക​ട​ന്നു​വെ​ന്നും ഇ​ൻ​റ​ർ​പോ​ളി​നോ​ട്​ പി​ടി​ച്ചു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്​ എ​ന്നു​മാ​ണ്​ ഒ​രു പ​ത്രം എ​ഴു​തി​യ​ത്. ഇൗ ​ഒ​രു പ​ത്ര​ലേ​ഖ​ക​ന്​ മാ​ത്ര​മേ ഇ​െ​ത​ല്ലാം അ​റി​യൂ. മ​റ്റ്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​ന്നും അ​റി​യി​ല്ല. ബി​നോ​യ്​ ദു​ബൈ​യി​ൽ​ത​ന്നെ​യു​ണ്ട്. അ​റ​ബി വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്നു​വെ​ങ്കി​ൽ ന​ട​ത്ത​െ​ട്ട. ആ​ര്​ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ?. പാ​ർ​ട്ടി​ക്കു മു​ന്നി​ൽ ഒ​രു പ്ര​ശ്​​ന​വു​മി​ല്ല. ഉ​​ണ്ടെ​ങ്കി​ല​ല്ലേ പ​രി​ഹാ​രം ആ​വ​ശ്യ​മു​ള്ളൂ ​-കോ​ടി​യേ​രി ചോ​ദി​ച്ചു.

 

ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​യ​മ​സ​ഭ​യി​ൽ ആ​ര്, എ​ന്ത്​ പ​റ​ഞ്ഞു​വെ​ന്ന്​ എ​നി​ക്ക​റി​യി​ല്ല. അ​ത്​ സ്​​പീ​ക്ക​റോ​ടും നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യോ​ടും ചോ​ദി​ക്കു​ന്ന​താ​വും ന​ല്ല​ത്. ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​ജ​ണ്ട ത​യാ​റാ​ക്കി​യാ​ൽ ത​ക​രു​ന്ന പാ​ർ​ട്ടി​യൊ​ന്നു​മ​ല്ല സി.​പി.​എം. പാ​ർ​ട്ടി​ക്ക്​ ഇ​തു​കൊ​ണ്ട്​ ഒ​ന്നും സം​ഭ​വി​ക്കി​ല്ല. ത​​​െൻറ ബി​സി​ന​സ്​ എ​ന്താ​​ണെ​ന്ന്​ ബി​നോ​യ്​ പ​റ​ഞ്ഞി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​റി​യ​ണ​മെ​ങ്കി​ൽ ബി​നോ​യി​യോ​ട്​ ചോ​ദി​ക്ക​ണം. ഇ​തെ​ക്കു​റി​ച്ച്​ ​ത​ന്നോ​ട്​ ആ​രും പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ത​നി​ക്ക്​ ദു​ബൈ​യി​ൽ ബി​സി​ന​സൊ​ന്നും ഇ​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam newsbinoy kodiyeriDubai cheating caseal marzooqi
News Summary - Kodiyeri on son's cheating case -Kerala news,
Next Story