Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവികുളം സബ്​...

ദേവികുളം സബ്​ കലക്​ടർക്ക്​ പ്രമോഷൻ നൽകുകയാണ്​ സർക്കാർ ചെയ്​തത്​- കോടിയേരി

text_fields
bookmark_border
ദേവികുളം സബ്​ കലക്​ടർക്ക്​ പ്രമോഷൻ നൽകുകയാണ്​ സർക്കാർ ചെയ്​തത്​- കോടിയേരി
cancel

കാസർകോഡ്​: ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന് അർഹമായ പ്രമോഷൻ നല്കുകയാണ് സർക്കാർ ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണിത്. ആരുടെയും പ്രമോഷൻ തടഞ്ഞു വയ്ക്കാൻ സർക്കാറിനാവില്ലെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐക്ക് വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ടോയെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സ്ഥലംമാറ്റം പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyericpimalayalam newssreeramcpi(m)Kerala News
News Summary - kodiyeri statement on sreeram venkitta raman issue
Next Story