Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര് നിയമം ലംഘിച്ചാലും...

ആര് നിയമം ലംഘിച്ചാലും നടപടിയുണ്ടാകുമെന്ന് കോടിയേരി

text_fields
bookmark_border
Kodiyeri-Balakrishnan
cancel

തിരുവനന്തപുരം: ആര് നിയമം ലംഘിച്ചാലും നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോടും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ എല്‍.ഡി.എഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എന്തായാലും അത് എല്ലാവരും അംഗീകരിച്ചേ മതിയാകൂ. എന്‍.സി.പിയും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsthomas chandymalayalam news
News Summary - kodiyeri on thomas chandy resignation -Kerala news
Next Story