Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2020 10:44 PM IST Updated On
date_range 8 Aug 2020 10:44 PM ISTകൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ലോകമാന്യ തിലക് -തിരുവനന്തപുരം നേത്രാവതി ട്രെയിൻ ഞായറാഴ്ച മുതൽ 20 വരെ റദ്ദാക്കി.
ന്യൂഡൽഹി -തിരുവനന്തപുരം രാജധാനി സ്പെഷൽ ഒമ്പത്, 11,12, 16,18 തീയതികളിലെ റദ്ദാക്കി. തിരുവനന്തപുരം ന്യൂഡൽഹി രാജധാനി സ്പെഷൽ 11, 13,14, 18, 20 തീയതികളിലെയും റദ്ദാക്കി. എറണാകുളം -നിസാമുദ്ദീൻ -എറണാകുളം മംഗള സ്പെഷൽ ഒമ്പതുമുതൽ 20 വരെ പനവേൽ, മിറാജ്, പുണെ വഴി തിരിച്ചുവിടും. നിസാമുദ്ദീൻ -എറണാകുളം -തുരന്തോ 15ന് പുണെ, ഗുണ്ടക്കൽ, ജോലാർപേട്ട വഴിയാകും സർവിസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story