Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 3:31 PM GMT Updated On
date_range 16 Sep 2020 3:31 PM GMTകൊങ്കൺ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
പാലക്കാട്: പുനരുദ്ധാരണം പൂർത്തിയായതിനെ തുടർന്ന് കൊങ്കൺ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം സെൻട്രൽ-ലോക്മന്യ തിലക് സ്പെഷൽ ട്രെയിൻ ബുധനാഴ്ച സർവിസ് ആരംഭിച്ചു. രാജധാനി സ്പെഷൽ തിരുവനന്തപുരത്തു നിന്ന് വ്യാഴാഴ്ച സർവിസ് തുടങ്ങും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story