Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2019 11:53 AM GMT Updated On
date_range 15 Oct 2019 11:53 AM GMTജോളിയുടെ അറസ്റ്റിൽ മുല്ലപ്പള്ളിക്ക് അതൃപ്തി -കോടിയേരി
text_fieldsbookmark_border
മഞ്ചേശ്വരം: കൂടത്തായി കൊലക്കേസ് തെളിയിച്ചത് എൽ.ഡി.എഫ് സർക്കാറിന്റെ നേട്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോളിയെ അറസ്റ്റ് ചെയ്തതിൽ അതൃപ്തിയുള്ള ഒരേയൊരാൾ മുല്ലപ്പള്ളിയാണ്. കെ.പി.സി.സി അധ്യക്ഷന് നേരത്തെ തെളിവ് ലഭിച്ചെങ്കിൽ എന്തു കൊണ്ട് അന്വേഷണ സംഘത്തിന് നൽകിയില്ലെന്നും കോടിയേരി ചോദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story