Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കേസ്​: ഒരു...

കൂടത്തായി കേസ്​: ഒരു കേസിൽ ജോളിക്ക്​ ജാമ്യം

text_fields
bookmark_border
കൂടത്തായി കേസ്​: ഒരു കേസിൽ ജോളിക്ക്​ ജാമ്യം
cancel

കൊ​ച്ചി: ഭ​ർ​തൃ​മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി​ക്ക്​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ ജാ​മ്യം ന​ൽ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മ​ല്ലെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ചാ​ര​ണ​ക്കോ​ട​തി തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്​​റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്​​ണ​ൻ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.​

എ​ന്നാ​ൽ, ഭ​ർ​ത്താ​വ​ട​ക്കം ബ​ന്ധു​ക്ക​ളാ​യ മ​റ്റ്​ അ​ഞ്ച്​ പേ​രെ​ക്കൂ​ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ​േജാ​ളി​ക്ക്​ പു​റ​ത്തി​റ​ങ്ങാ​നാ​വി​ല്ല.2002 ആ​ഗ​സ്​​റ്റ്​ 22ന്​ ​സ​യ​നൈ​ഡ്​ ചേ​ർ​ത്ത​ സൂ​പ്പ്​ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailjolly koodathaiKoodathayi Jolly Case
News Summary - koodathayi case; jolly got bail in one case
Next Story