Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 6:03 PM IST Updated On
date_range 1 March 2019 5:29 PM ISTപ്രശസ്ത മർമ്മ ചികിത്സകൻ അയ്യപ്പൻ വൈദ്യർ അന്തരിച്ചു
text_fieldsbookmark_border
കോട്ടക്കൽ: പ്രശസ്ത പാരമ്പര്യ മർമ്മ ചികിത്സകൻ കേളിക്കോടൻ അയ്യപ്പൻ വൈദ്യർ (93) അന്തരിച്ചു. എടരിക്കോട്ടെ വസതിയിലായിരുന്നു മരണം. എടരിക്കോട് കോളെജ് പടിയിലെ എ.വി.കെ മർമ്മ ചികിത്സാലയം നടത്തിയിരുന്ന അയ്യപ്പൻ വൈദ്യർ മർമ്മ ചികിത്സയിലെ വൈദഗ്ധ്യം കൊണ്ട് ശ്രദ്ധേയനായി.
ഭാര്യ; ചിരുതക്കുട്ടി. മക്കൾ: ഡോ പത്മനാഭൻ, ശിവദാസൻ, നാരായണൻ, കരുണാകരൻ, ഹരി, ശൈലജ, സാവിത്രി. സംസ്കാര ചടങ്ങ് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story