Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളി...

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂട് കശ്മീരിലെത്തിച്ച് കോതമംഗലം സ്വദേശികൾ

text_fields
bookmark_border
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂട് കശ്മീരിലെത്തിച്ച് കോതമംഗലം സ്വദേശികൾ
cancel
camera_alt

ചാ​ണ്ടി ഉ​മ്മ​ന്‍റെ പോ​സ്റ്റ​റു​മാ​യി യു​വാ​ക്ക​ൾ ക​ശ്മീ​രിൽ

കോ​ത​മം​ഗ​ലം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്യ​ത്തി​ന്റെ അ​ങ്ങേ​യ​റ്റ​ത്തു​ള്ള ക​ശ്മീ​രി​ലും ച​ർ​ച്ച​യാ​ക്കു​ക​യാ​ണ് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ. പു​തു​പ്പ​ള്ളി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ന്റെ പോ​സ്റ്റ​റു​മാ​യി കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ ക​ശ്മീ​രി​ലെ വാ​ഗ അ​തി​ർ​ത്തി​യി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ റ​ഹീം ചെ​ന്താ​ര, അ​ന​സ് പു​ന്നേ​ക്കോ​ട്ട​യി​ൽ, സി​ബി തോ​മ​സ്, നെ​ജൂ​ബ് ക​ണ്ണാ​പ്പി​ള്ളി​ൽ, ഇ​ജാ​സ് ക​ണ്ണാ​പ്പി​ള്ളി​യി​ൽ എ​ന്നി​വ​രാ​ണ് ക​ശ്മീ​രി​ലും വാ​ഗ അ​തി​ർ​ത്തി​യി​ലും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​ശ്മീ​രി​ലേ​ക്ക് സ്വാ​ഗ​തം എ​ന്ന ബോ​ർ​ഡി​ന് താ​ഴെ ചാ​ണ്ടി ഉ​മ്മ​ന്റെ പോ​സ്റ്റ​റു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KashmirKothamangalamPuthuppally by election
News Summary - Kothamangalam natives brought the Pudupally election heat to Kashmir
Next Story