Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 2:27 PM GMT Updated On
date_range 14 Jan 2019 6:00 AM GMTകൊട്ടാക്കമ്പൂർ ഭൂമി: കളവു മുതൽ തിരിച്ചു നൽകുന്നപോലെയെന്ന് ഡീൻ കുര്യാകോസ്
text_fieldsbookmark_border
കോട്ടയം: ജോയ്‌സ് ജോർജ് എം.പി കൈവശപ്പെടുത്തിയ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി തിരിച്ചു നൽകാമെന്ന് മന്ത്രി എം.എം മണി പറയുന്നതെന്ന് കളവു മുതൽ തിരിച്ചു നൽകാമെന്ന് മോഷ്ട്ഠാവ് പറയുന്നതുപോലെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. അനധികൃതമെന്ന് കണ്ടെത്തി ദേവികുളം സബ്കലക്ടർ പട്ടയം റദ്ദാക്കിയ 20 ഏക്കർ ഉപേക്ഷിക്കാൻ എം.പി ആലോചിക്കുന്നുവെന്നായിരുന്നും എം.എം മണിയുടെ പ്രസ്താവന.
ഇടുക്കി ജില്ലയിലെ മുൻ കലക്ടർ ജോയ്‌സ് ജോർജിന് അനുകൂലമായ നടപടിയാണ് സ്വീകരിച്ചത്. ജോയ്‌സ് ജോർജിനു കൈവശം ഭൂമി സംബന്ധമായ രേഖകൾ ഉണ്ടെങ്കിൽ ജൂലൈ 24ന് ദേവികുളം സബ് കല്കർക്ക് മുൻപിൽ ഹാജരാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story