Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2017 12:32 AM IST Updated On
date_range 19 Oct 2017 8:00 PM ISTകോട്ടയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ തിങ്കളാഴ്ച ഹർത്താൽ
text_fieldsbookmark_border
കോട്ടയം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫ് ഹർത്താൽ. പുഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മേലുകാവ്, തീക്കോയി പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.
കസ്തൂരിരംഗൻ റിപ്പോർട്ടിെൻറ അന്തിമ വിജ്ഞാപനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കസ്തൂരിരംഗൻ വിജ്ഞാപനത്തിെൻറ കരട് പുന:പ്രസിദ്ധീകരിച്ചിരുന്നു. കരട് വിജ്ഞാപനത്തിെൻറ കാലവധി തീരുന്നതിനാൽ ഇത്തരത്തിൽ പുന:പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story