Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ: കോട്ടയം...

കനത്ത മഴ: കോട്ടയം മെഡിക്കൽ കോളജ് ഒ.പി വിഭാഗത്തിൽ വെള്ളം കയറി

text_fields
bookmark_border
kottayam medical college flood
cancel

കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളം കയറി. ആശുപത്രിയിലെ ഒ.പി വിഭാഗത്തിലാണ് വെള്ളം കയറിയത്.

രണ്ട് മണിക്കൂർ നീണ്ടുനിന്ന മഴയിൽ ഒ.പി വിഭാഗത്തിൽ മുട്ടോളമാണ് വെള്ളം ഉയർന്നത്. ഇതോടെ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. താഴ്ന്ന പ്രദേശവും ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നത്.

താൽകാലിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ടന്‍റ് ഡോ. ജയകുമാർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodKottayam Medical Collegeheavy rain
News Summary - Kottayam Medical College O.P section got flooded due to heavy rain
Next Story