Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം നഗരസഭയിൽ​...

കോട്ടയം നഗരസഭയിൽ​ ജീവനക്കാരൻ മൂന്നു​കോടി തട്ടി

text_fields
bookmark_border
Kottayam Municipality
cancel

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ്. മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂ​പ ജീ​വ​ന​ക്കാ​ര​ൻ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി. ​വ​ർ​ഗീ​സി​നെ​തി​രെ​യാ​ണ്​ പ​രാ​തി. നി​ല​വി​ൽ ഇ​യാ​ൾ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്.

പെ​ൻ​ഷ​ൻ വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ അ​ഖി​ൽ പെ​ൻ​ഷ​ൻ ന​ൽ​കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ലി​ല്ലാ​ത്ത പി. ​ശ്യാ​മ​ള എ​ന്ന പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​സ​ങ്ങ​ളാ​യി അ​ന​ധി​കൃ​ത​മാ​യി വ​ൻ തു​ക അ​യ​ച്ച​താ​യാ​ണ്​ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKottayam Municipalitykerala
News Summary - Kottayam municipality employee extorted 3 crores
Next Story