Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവളം എം.എൽ.എ എം...

കോവളം എം.എൽ.എ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു

text_fields
bookmark_border
കോവളം എം.എൽ.എ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു
cancel

തി​രു​വ​ന​ന്ത​പു​രം: കോവളം എം.എൽ.എ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ ആ​ണ് ത​ക​ര്‍​ത്ത​ത്. ഇന്ന് രാവിലെയാണ് എം.എൽ.എ ഓഫീസിന് മുമ്പിൽ നിറുത്തിയിട്ടിരുന്ന കാർ അടിച്ചുതകർത്തത്. ഈ സമയം ഓഫീസിൽ എം.എൽ.എ ഉണ്ടായിരുന്നു

ഉ​ച്ച​ക്ക​ട സ്വ​ദേ​ശി സ​ന്തോ​ഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ഇ​യാ​ള്‍ മാ​ന​സി​ക​അ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടി എടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M VincentKovalam MLA
News Summary - Kovalam MLA M Vincent's car was smashed
Next Story