Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊയിലാണ്ടി സ്വദേശിനി...

കൊയിലാണ്ടി സ്വദേശിനി മലേഷ്യയിൽ നിര്യാതയായി

text_fields
bookmark_border
കൊയിലാണ്ടി സ്വദേശിനി മലേഷ്യയിൽ നിര്യാതയായി
cancel
camera_alt

അസ്മ

കൊയിലാണ്ടി: മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ പരേതനായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൾ സാദിഖ്‌ മൻസിലിൽ അസ്മ (63) മലേഷ്യയിൽ നിര്യാതയായി.

ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്), മക്കൾ: അഫ്സൽ,സബീറ,നസ്രിൻ
മരുമക്കൾ:അസ്വിൻ,ഇസ്മാഈൽ, നൂരി യുസ്മ (എല്ലാവരും മലേഷ്യ).
സഹോദരങ്ങൾ: സി.എം അഹമ്മദ്, സി.എം ഹാരിസ്, എസ്.എം അബ്ദുറഷീദ്, എസ്.എം സാദിഖ്, എസ്.എം. സാഹിറ, എസ്.എം.കുൽസു, എസ്.എം അബ്ദുല്ലത്തീഫ്, പരേതരായ സി.എം ഹാഷിം, സി.എം ഇസ്മായിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
Next Story