Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫുട്ബാൾ ആരാധകൻ ഓട്ടോ...

ഫുട്ബാൾ ആരാധകൻ ഓട്ടോ ചന്ദ്രൻ നിര്യാതനായി

text_fields
bookmark_border
ഫുട്ബാൾ ആരാധകൻ ഓട്ടോ ചന്ദ്രൻ നിര്യാതനായി
cancel

കോഴിക്കോട്​: കോഴിക്കോട്ടെ ഫുട്​ബാൾ ആരാധകരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമകൾ സമ്മാനിച്ച ഓട്ടോ ചന്ദ്രൻ നിര്യാതനായി. കോഴിക്കോട്​ കോർപറേഷൻ സ്​റ്റേഡിയത്തിലെ പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങളിലെല്ലാം കളിക്കാരുടെയും കാണികളുടെയും ഹരമായിരുന്നു മീശക്കാരനായ മീശ ചന്ദ്രൻ എന്ന ഓട്ടോ ചന്ദ്രൻ.

കോഴി​ക്കാട്ട്​ ഫുട്​ബാൾ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. നാഗ്​ജി ഫുട്​ബാൾ തുടങ്ങിയ 1952 മുതൽ ഗാലറിയുടെ ആവേശമായി ചന്ദ്രനുണ്ടായിരുന്നു.

തോപ്പയിൽ കടപ്പുറത്തെ വീട്ടിൽ ഫുട്​ബാളിന്‍റെ ചരിത്രമറിയാൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ സന്ദർശകരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto chandranobit news
News Summary - kozhikode auto chandran obit news
Next Story