Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് പേപ്പട്ടി...

കോഴിക്കോട് പേപ്പട്ടി ആക്രമണം; 36 പേർക്ക് പരിക്ക്

text_fields
bookmark_border
street dog
cancel

കോഴിക്കോട് നഗരത്തില്‍ പേപ്പട്ടിയുടെ ആക്രമണം. കൊമ്മേരി, പൊറ്റമ്മല്‍, മാങ്കാവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടി ആക്രമണത്തില്‍ ആളുകള്‍ക്ക് വ്യാപകമായി പരുക്കേറ്റ സാഹചര്യത്തില്‍ നഗത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് മേയര്‍ ആവശ്യപ്പെട്ടു.

വെള്ളനിറത്തിലുള്ള പേപ്പട്ടിയാണ് ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - Kozhikode dog attack; 36 people were injured
Next Story