Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​ട്ടു​പ​ന്നി​ക​ൾ...

കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

text_fields
bookmark_border
കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
cancel
camera_alt????????? ??????????? ??? ????????? ????????? ???????????? ??????????? ?????????? ??????

തി​രു​വ​മ്പാ​ടി: ശാ​ന്തി​ന​ഗ​ർ പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു. മ​ര​ച്ചീ​നി, ചേ​ന, ചേ​മ്പ് തു​ട​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് നാ​ശം വി​ത​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ദേ​ശീ​യ ക​ർ​ഷ​ക അ​വാ​ർ​ഡ് നേ​ടി​യ   ശാ​ന്തി​ന​ഗ​ർ ഓ​ണം​തു​രു​ത്ത് ജോ​ൺ ജോ​സ​ഫി​​െൻറ വി​ദേ​ശ​യി​നം മ​ര​ച്ചീ​നി കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്.

 

200 ത​ണ്ട് ക​പ്പ​യാ​ണ് ഇ​ദ്ദേ​ഹം ന​ട്ടി​രു​ന്ന​ത്.​ഇ​തി​ൽ പ​കു​തി​യോ​ളം ന​ശി​ച്ചു. കാ​ട്ടു​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​ൻ കൃ​ഷി​സ്ഥ​ല​ത്തി​ന് ചു​റ്റും വേ​ലി കെ​ട്ടി​യി​രു​ന്നെ​ങ്കി​ലും ആ​ക്ര​മ​ണം ത​ട​യാ​നാ​യി​ല്ല.

ക്ഷീ​ര​ക​ർ​ഷ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ക​ർ​ഷ​ക​നാ​ണ് ജോ​ൺ ജോ​സ​ഫ്. വി​ദേ​ശ ഇ​ന​ത്തി​ൽ​പെ​ട്ട ‘സ്‌​പെ​യി​ൻ മ​രി​യ’ എ​ന്ന​യി​നം ക​പ്പ​യാ​ണ് ന​ട്ടി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvambadythiruvambadyWild boarWild boarkozhikode News
News Summary - Wild boar attacked thiruvambady agricaulture fields-kerala news
Next Story