Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി. ഉമ്മറിന്‍റെ മകൻ...

കെ.പി. ഉമ്മറിന്‍റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് നിര്യാതനായി

text_fields
bookmark_border
കെ.പി. ഉമ്മറിന്‍റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് നിര്യാതനായി
cancel

കോഴിക്കോട്: പ്രശസ്ത നടൻ കെ.പി. ഉമ്മറിന്‍റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് (65) നിര്യാതനായി. ചെന്നൈ സാലിഗ്രാമത്തിലെ കെ.പി ഉമ്മർ മാനറിലായിരുന്നു അന്ത്യം.

മാതാവ്: എൻ. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന.
മക്കൾ: എൻ. മുഹമ്മദ് ആഷീൽ, എൻ. മുഹമ്മദ് ആഷീഖ്.
സഹോദരങ്ങൾ: എൻ. മാമ്പി, റശീദ് ഉമ്മർ.

മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സാലിഗ്രാമം ജുമാ മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - KP Ummer's son Necholi Muhammad Ashraf passed away
Next Story