Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണം: വോട്ട്​...

സംവരണം: വോട്ട്​ ബാങ്ക്​ ലക്ഷ്യംവെച്ചുള്ള അനീതി -കെ.പി.എ മജീദ്​

text_fields
bookmark_border
സംവരണം: വോട്ട്​ ബാങ്ക്​ ലക്ഷ്യംവെച്ചുള്ള അനീതി -കെ.പി.എ മജീദ്​
cancel

മലപ്പുറം: നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് സംവരണം നടപ്പാക്കുന്നതെന്ന്​ മുസ്​ ലിം ലീഗ്​ ജനറൽ സെക്രട്ടറി കെ.പി എ മജീദ്​. വോട്ട്​ബാങ്ക് ലക്ഷ്യം വെച്ചുള്ള അനീതിയാണ്. ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്​. സംവരണ നിലപാടിൽ യോജിക്കാവുന്ന പാർട്ടികളുമായും സംഘടനകളുമായും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി​.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 10 ശതമാനം സംവരണം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരായി നിലപാടാണ്​ പാർലമ​​െൻറിൽ മുസ്​ലിം ലീഗ്​ സ്വീകരിച്ചത്​. ലോക്​സഭയിൽ സംവരണത്തിനെതിരായി മുസ്​ലിം ലീഗ്​ വോട്ട്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpa majeedreservationloksabhakerala newsmalayalam news
News Summary - K.P.A Majeed on reservation-Kerala news
Next Story