Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2021 10:46 AM GMT Updated On
date_range 15 Sep 2021 10:46 AM GMTകെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ് വിട്ടു, എ.കെ.ജി സെന്‍ററിലെത്തി
text_fieldsbookmark_border
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജി തുടരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാറാണ് രാജിവെച്ചത്. രതികുമാർ ഉടൻ സി.പി.എമ്മിൽ ചേർന്നേക്കും. ഇതിന് മുന്നോടിയായി രതികുമാർ എ.കെ.ജി സെന്‍ററിലെത്തിയതായാണ് വിവരം.
സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് വിവരം. കാസർകോട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story