Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി...

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം മാറ്റി

text_fields
bookmark_border
k sudhakaran, vd satheesan
cancel

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവെച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിലാണ്​ വ്യാ​ഴാഴ്ച രാവിലെ എറണാകുളത്ത്​ ചേരാനിരുന്ന യോഗം മാറ്റിയതെന്നാണ് വിശദീകരണം​.

സർക്കാറിനെതിരായ സമരം ഉൾപ്പെടെ ആലോചിക്കുന്നതിനാണ്​ യോഗം വിളിച്ചിരുന്നതെങ്കിലും സുധാകരന്‍റെ ആർ.എസ്​.എസ്​ അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഉയരുന്ന വിമർശനം കൂടി കണക്കിലെടുത്താണ്​ യോഗം മാറ്റിവെച്ചതെന്ന്​ അറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCpolitical affairs committee
News Summary - KPCC political affairs committee meeting adjourned
Next Story