Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2023 3:35 PM GMT Updated On
date_range 20 May 2023 3:38 PM GMTകൊല്ലപ്പെട്ട പ്രവർത്തകൻ നൗഷാദിെൻറ മകളുടെ എസ്.എസ്.എൽ.സി എപ്ലസ് വിജയത്തിൽ സന്തോഷം പങ്കുവെച്ച് കെ. സുധാകരൻ
text_fieldsbookmark_border
കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ നൗഷാദിെൻറ മകളുടെ എസ്.എസ്.എൽ.സി എപ്ലസ് വിജയത്തിൽ സന്തോഷം പങ്കുവെച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്റ നെഹ്രിന്റേതെന്ന് സുധാകരൻ എഴുതുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്റ നെഹ്രിന്റേത്
SDPI തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ പ്രിയ പ്രവർത്തകൻ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്റ. ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നൗഷാദിന്റെ പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story