Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2017 1:51 PM GMT Updated On
date_range 6 Dec 2017 4:29 AM GMTവോട്ടിന് ഷാപ്പ് എന്നതാണ് ഇടതു സർക്കാർ നയം -എം.എം. ഹസൻ
text_fieldsbookmark_border
തിരുവനന്തപുരം: വോട്ടിന് ഷാപ്പ് എന്നതാണ് എൽ.ഡി.എഫ് സർക്കാർ നയമെന്ന് കെ.പി.സി.സി. അധ്യക്ഷൻ എം.എം. ഹസൻ. ദേശീയപാത അല്ലെന്ന ഉത്തരവ് സർക്കാർ സംഘടിപ്പിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നും ഹസൻ ആരോപിച്ചു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ ന്യൂനപക്ഷ പ്രേമം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെ എന്നും എം.എം ഹസൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story