Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ ഫീസ്​:...

സ്വാശ്രയ ഫീസ്​: മുഖ്യമന്ത്രിയുടെ ഓഫിസ് ഒത്തുകളിച്ചു -എം.എം. ഹസന്‍

text_fields
bookmark_border
സ്വാശ്രയ ഫീസ്​: മുഖ്യമന്ത്രിയുടെ ഓഫിസ് ഒത്തുകളിച്ചു -എം.എം. ഹസന്‍
cancel
തിരുവനന്തപുരം: ഫീസ് കുത്തനെ കൂട്ടാന്‍ സ്വാശ്രയ മാനേജുമ​െൻറുകളുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ഒത്തുകളി​െച്ചന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍. സ്വാശ്രയ മേഖലയില്‍ അഞ്ചുലക്ഷം രൂപക്ക്​ മെഡിസിന്​ പഠിപ്പിക്കാന്‍ അവസരം കിട്ടിയിട്ടും അതു പാഴാക്കി ഫീസ് 11 ലക്ഷം ആക്കേണ്ടി വന്നത് കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ വിദ്യാർഥി വഞ്ചനയാണ്​. നൂറുകണക്കിനു വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കിയതിന്​ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരും. അഞ്ചുലക്ഷം രൂപ നിരക്കില്‍ അഡ്മിഷന്‍ നടത്താന്‍ ഹൈകോടതി ജൂലൈ 17ന് അനുമതി നല്‍കിയതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ക്ലാസ് തുടങ്ങാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassankpcckerala newsself financing feesmalayalam news
News Summary - KPCC President React to Self Financing Fees Issues -Kerala News
Next Story