Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 9:41 PM IST Updated On
date_range 14 Nov 2021 9:41 PM ISTആര്‍. ചന്ദ്രശേഖരനെതിരായ ആരോപണങ്ങളിൽ കെ.പി.സി.സി അന്വേഷണം
text_fieldsbookmark_border
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം നടത്താൻ കെ.പി.സി.സി തീരുമാനം. മാത്യൂ കുഴല്‍നാടന്‍ എം.എൽ.എയാകും അന്വേഷിക്കുക. ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്ന ആര്‍. ചന്ദ്രശേഖരെൻറയും പരാതി ഉന്നയിച്ചവരുടെയും ആവശ്യപ്രകാരമാണ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story