Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്​ട്രീയം...

രാഷ്​ട്രീയം ജനസേവനമല്ലാതായി –കെ.ആർ. ഗൗരിയമ്മ 

text_fields
bookmark_border
K-R-_Gouri-Amma
cancel

ആ​ല​പ്പു​ഴ: വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ൽ രാ​ഷ്​​ട്രീ​യം ജ​ന​സേ​വ​ന​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ജെ.​എ​സ്.​എ​സ് സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗൗ​രി​യ​മ്മ. ക​ള്ള​ക്ക​ട​ത്തും ക​ള്ള​നോ​ട്ട​ടി​യു​മൊ​ക്കെ​യാ​യി രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ മാ​റി​യ സ്​​ഥി​തി​വി​ശേ​ഷം ജ​നാ​ധി​പ​ത്യ​ത്തി​ന്​ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന്​ ടി.​വി. തോ​മ​സ്​ സ്​​മാ​ര​ക ടൗ​ൺ​ഹാ​ളി​ൽ ജെ.​എ​സ്.​എ​സ്​ ഏ​ഴാം സം​സ്​​ഥാ​ന സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യ​വെ അ​വ​ർ പ​റ​ഞ്ഞു.

രാ​ഷ്​​ട്രീ​യം ജ​ന​സേ​വ​ന​മാ​യി​രു​ന്ന പ​ഴ​യ കാ​ലം തി​രി​ച്ചു​പി​ടി​ക്ക​ണം. സ്​​ത്രീ​സു​ര​ക്ഷ​ക്ക്​ വേ​ണ്ടി സ​മൂ​ഹം ഒ​ത്തൊ​രു​മ​യോ​ടെ രം​ഗ​ത്തു​വ​ര​ണം. 100 വ​യ​സ്സി​നോ​ട്​ അ​ടു​ക്കു​ന്ന ത​​െൻറ മു​ന്നി​ൽ ദി​നേ​ന ഒ​ട്ട​ന​വ​ധി പേ​രാ​ണ്​ സ്​​ത്രീ​പീ​ഡ​ന വി​ഷ​യ​ങ്ങ​ളു​മാ​യി വ​രു​ന്ന​ത്. ത​നി​ക്ക്​ പൊ​തു​സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു ബു​ദ്ധി​മു​ട്ടും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ, സ്​​ത്രീ​ക​ൾ സ​മൂ​ഹ​ത്തി​െ​ല ഉ​ന്ന​ത മേ​ഖ​ല​ക​ളി​ൽ എ​ത്തി​പ്പെ​ട്ട ഇ​ന്ന്​ അ​വ​ർ ഒ​ട്ടും സു​ര​ക്ഷി​ത​ര​ല്ലെ​ന്ന അ​വ​സ്​​ഥ​ക്ക്​ മാ​റ്റം വ​ര​ണ​മെ​ന്ന്​ ഗൗ​രി​യ​മ്മ പ​റ​ഞ്ഞു.സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. പി.​ആ​ർ. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി സി.​എം. അ​നി​ൽ കു​മാ​ർ ര​ക്​​ത​സാ​ക്ഷി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdskerala newsmalayalam newsKr gowriyammaPolitics
News Summary - k.r gowriyamma statement about politics-Kerala news
Next Story