Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജർമനിയിൽ പോയ മന്ത്രി...

ജർമനിയിൽ പോയ മന്ത്രി തിരിച്ചെത്തി; തെറ്റ്​ ചെയ്​തിട്ടില്ലെന്ന്​ കെ.രാജു

text_fields
bookmark_border
ജർമനിയിൽ പോയ മന്ത്രി തിരിച്ചെത്തി; തെറ്റ്​ ചെയ്​തിട്ടില്ലെന്ന്​ കെ.രാജു
cancel

തിരുവനന്തപുരം: ജർമൻ സന്ദർശനം പൂർത്തിയാക്കി വനം മന്ത്രി കെ.രാജു കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അറിവോടെയാണ്​ സന്ദർശനം നടത്തിയതെന്ന്​ മന്ത്രി പറഞ്ഞു. താൻ തെറ്റൊന്നും ചെയ്​തിട്ടില്ല. ഇപ്പോൾ രാജിവെക്കേണ്ട സാഹചര്യമില്ല. താൻ പോകു​േമ്പാൾ സംസ്ഥാനത്തെ പ്രളയക്കെടുതി ഇത്രയും രൂക്ഷമായിരുന്നില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

കേരളം പ്രളയക്കെടുതിയിൽ വലയു​േമ്പാൾ വിദേശയാത്ര നടത്തിയ വനം മന്ത്രിയുടെ നടപടി വിവാദത്തിന്​ കാരണമായിരുന്നു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല കെ.രാജുവിനാണ്​ ഉണ്ടായിരുന്നത്​. രാജുവി​​​​​െൻറ യാത്രക്കെതിരെ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രനും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainK.RAJUmalayalam newsRain Havoc
News Summary - K.Raju come back to kerala-Kerala news
Next Story