Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ഇ.ബി അഴിമതി...

കെ.എസ്.ഇ.ബി അഴിമതി ആരോപണം ഊർജ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും- മന്ത്രി

text_fields
bookmark_border
k krishnan kutty
cancel


തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി‍ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ഊ​ർ​ജ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കു​മെ​ന്ന്​ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ശ​മ്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് അ​ക്കൗ​ണ്ട​ന്‍റ്​ ജ​ന​റ​ലി​ന്‍റെ പ​രാ​മ​ർ​ശം പ​രി​ശോ​ധി​ച്ച് ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക്കു​ള്ള മ​റു​പ​ടി​യി​ൽ മ​ന്ത്രി പ​റ‍‍ഞ്ഞ‍ു.

ബോ​ർ​ഡി​ന്‍റെ അ​നു​മ​തി കൂ​ടാ​തെ 2015 മു​ത​ൽ കെ.​എ​സ്.​ഇ.​ബി ഭൂ​മി ടൂ​റി​സം വ്യ​വ​സാ​യ​ത്തി​ന് പാ​ട്ട​ത്തി​ന്​ ന​ൽ​കി​യ​താ​യാ​ണ് കാ​ണു​ന്ന​ത്. ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ വ​ന്നി​ട്ടു​ള്ള അ​പാ​ക​ത​ക​ളെ‍ക്കു​റി​ച്ച് ഊ​ർ​ജ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കും. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:krishnan kutty
News Summary - KSEB corruption allegations to be investigated by Energy Principal Secretary - Minister
Next Story