Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്യാഷ് കൗണ്ടറുകളുടെ...

ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം കെ.എസ്.ഇ.ബി പരിമിതമാക്കി

text_fields
bookmark_border
ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം കെ.എസ്.ഇ.ബി പരിമിതമാക്കി
cancel

തിരുവന്തപുരം: മെയ് 16 വരെ സംസ്ഥാനത്തു ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്ഇ.ബി യുടെ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകൾ പരിമിതമായെ പ്രവർത്തിക്കുകയുള്ളൂ.

ഇക്കാലയളവിൽ വൈദ്യുതി സംബന്ധമായ പണമിടപാടുകൾ ഓൺലൈനായി നടത്താം. ഇതിനുള്ള സംവിധാനങ്ങൾ 24മണിക്കൂറും സജ്ജമാണ്​. ഉപഭോക്താക്കൾക്ക് www.kseb.in എന്ന വെബ്സൈറ്റ് വഴിയോ കെ.എസ്. ഇ.ബി.യുടെ മൊബൈൽ ആപ് വഴിയോ പേയ്‌​മെൻറുകൾ നടത്താം

ഇത് സംബന്ധിച്ചുള്ള ഏതുതരത്തിലുള്ള സംശയങ്ങളും പരിഹരിക്കാൻ ടോൾ ഫ്രീ നമ്പറായ 1912 ൽ വിളിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - kseb office working hours
Next Story
Check Today's Prayer Times
Placeholder Image