Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രദ്ധിക്കുക:...

ശ്രദ്ധിക്കുക: കെ.എസ്.ഇ.ബി ഒാൺലൈൻ സേവനങ്ങളിൽ വെള്ളിയാഴ്ച മുതൽ തടസ്സം നേരിടും

text_fields
bookmark_border
ശ്രദ്ധിക്കുക: കെ.എസ്.ഇ.ബി ഒാൺലൈൻ സേവനങ്ങളിൽ വെള്ളിയാഴ്ച മുതൽ തടസ്സം നേരിടും
cancel

തിരുവനന്തപുരം: കെ.എസ്.ഇ.ബി കെ.എസ്.ഇ.ബി ഒാൺലൈൻ സേവനങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ തടസ്സം നേരിടു​െമന്ന്​ വൈദ്യുതി ബോർഡ്​ അറിയിച്ചു.

ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെട്ട് ഡേറ്റ ആർക്കൈവിങ്​ ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്​ച രാത്രി 10 മുതൽ ശനിയാഴ്ച രാത്രി എട്ടുവരെയാണ്​ സേവനങ്ങൾ തടസ്സ​െപ്പടുക. 1912 കോൾ സെൻറർ, ഓൺലൈൻ പേമെൻറ്​ തുടങ്ങിയവ ഉൾപ്പെടെയുള്ള ഉപഭോക്തൃ സേവനങ്ങളെയാണ്​ ഇത്​ ബാധിക്കുകയെന്ന്​ ബോർഡ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online serviceKSEB
News Summary - KSEB online services will be suspended from Friday
Next Story