Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ഇ.ബി സമരം:...

കെ.എസ്.ഇ.ബി സമരം: യൂനിയനുകളെ ചർച്ചക്ക് വിളിച്ച് മന്ത്രി

text_fields
bookmark_border
k krishnan kutty
cancel

തിരുവനന്തപുരം: കെ.എസ്​.ഇ.ബിയിൽ സമരം നടത്തുന്ന യൂനിയനുകളെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ചക്ക്​ വിളിച്ചു. വ്യാഴാഴ്ച ഉച്ചക്ക്​ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്​ ചർച്ച. ബോർഡ്​ ചെയർമാൻ ബി. ​അശോക്​ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്​ ഊർജ സെക്രട്ടറി അന്വേഷിക്കും.

സമരവുമായി ബന്ധപ്പെട്ട്​ ഇടതുമുന്നണി കൺവീനറും വൈദ്യുതിമന്ത്രിയും ആശയ വിനിമയം നടത്തും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും ഇതിൽ പ​ങ്കെടുത്തേക്കും. നിയമസഭ ആരംഭിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം പ്രശ്നം പരിഹരിക്കാനാണ്​ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Krishnan KuttyKSEB
News Summary - KSEB strike: The minister called the unions for a discussion
Next Story