Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി സർച്ചാർജിനായി...

വൈദ്യുതി സർച്ചാർജിനായി ബോർഡ്​ കമീഷനിൽ

text_fields
bookmark_border
electricity
cancel

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വേ​ന​ലി​ലെ അ​ധി​ക വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ ബാ​ധ്യ​ത ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡ്​ ശ്ര​മം തു​ട​ങ്ങി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ 74.60 ​േകാ​ടി അ​ധി​ക ബാ​ധ്യ​ത വ​െ​ന്ന​ന്നും ഇ​ത്​ സ​ർ​ച്ചാ​ർ​ജാ​യി പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ബോ​ർ​ഡ്​ ​െറ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. 

യൂ​നി​റ്റി​ന്​ 14 പൈ​സ വീ​തം മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷ​മാ​കും ക​മീ​ഷ​​െൻറ തീ​രു​മാ​നം. ഇ​ക്കൊ​ല്ലം വൈ​ദ്യു​തി നി​ര​ക്കി​ൽ ക​മീ​ഷ​ൻ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യി​രു​ന്നു. ബോ​ർ​ഡ്​ താ​രി​ഫ്​ പെ​റ്റീ​ഷ​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ലും ക​മീ​ഷ​ൻ സ്വ​ന്തം നി​ല​യി​ൽ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

ഇ​തി​ന്​ പി​​ന്നാ​ലെ​യാ​ണ്​ ഇ​പ്പോ​ൾ സ​ർ​ച്ചാ​ർ​ജി​നാ​യി നീ​ക്കം. അ​തെ സ​മ​യം അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള്ള​മു​ണ്ടെ​ന്നും നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്നും മ​​ന്ത്രി എം.​എം. മ​ണി പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsregulatory commissionmalayalam newsPower SurchargeKSEB
News Summary - KSEB want to Power Surcharge in Regulatory Commission -Kerala News
Next Story