Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം ചേളാരിയിൽ...

മലപ്പുറം ചേളാരിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

text_fields
bookmark_border
മലപ്പുറം ചേളാരിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു
cancel

തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത ചേ​ളാ​രി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ച്ചു. തൃ​ശൂ​ർ കൊ​ട​ക​ര ചെ​ട്ടി​ച്ചാ​ൽ വൈ​ലി​ക്ക​ട സു​ബ്ര​​െൻറ ഭാ​ര്യ രു​ഗ്​​മി​ണി (65) ഭ​ർ​തൃ സ​ഹോ​ദ​രി പു​ത്രി വൃ​ഷി​ത (29) എ​ന്നി​വ​രാ​ണ്​ ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്.  

വൃ​ഷി​ത​യു​ടെ പി​താ​വ് ബാ​ല​ൻ, മാ​താ​വ് ഗി​രി​ജ, മ​ക്ക​ളാ​യ ദേ​വാ​ന​ന്ദ, വി​ഘ്‌​നേ​ഷ്, അ​യ​ൽ​വാ​സി ക​ള​രി​ക്ക​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലും, കാ​ർ ഡ്രൈ​വ​ർ മൂ​ള​ക്ക​ൽ ധ​നേ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ്​ അ​പ​ക​ടം. ബ​സ് ചേ​ളാ​രി​യി​ൽ ആ​ളെ​യി​റ​ക്കി മു​ന്നോ​ട്ടെ​ടു​ത്ത ഉ​ട​നെ എ​തി​രെ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​മ്പാ​ശ്ശേ​രി എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാര​ൻ ബി​ജു​വാ​ണ് വൃ​ഷി​ത​യു​ടെ ഭ​ർ​ത്താ​വ്. വി​പി​ൻ ഏ​ക സ​ഹോ​ദ​ര​ൻ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentchelariAccident News
News Summary - KSRTC Bus Accident Chelari
Next Story