Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: സൂപ്പർ ഫാസ്റ്റ്​ അടക്കം 370 പുതിയ ബസുകൾ വാങ്ങുന്നു

text_fields
bookmark_border
ksrtc minnal
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി 220 മി​നി​ബ​സു​ക​ളും 150 ഫാ​സ്റ്റ്, സൂ​പ്പ​ർ ഫാ​സ്റ്റ്​ ബ​സു​ക​ളു​മ​ട​ക്കം 370 പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​ന്നു. മ​റ്റ്​ ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യും ഫ​ണ്ട്​ ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ ബ​സു​ക​ൾ നി​ര​ത്തി​ലെ​ത്തു​മെ​ന്നും മ​ന്ത്രി ഗ​ണേ​ഷ്​ കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. എ​ല്ലാം ഡീ​സ​ൽ ബ​സു​ക​ളാ​ണ്. 30 ബ​സു​ക​ൾ വ​രെ ക​ട​മാ​യി ന​ൽ​കാ​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഗ്രാ​മീ​ണ റൂ​ട്ടു​ക​ളി​ലേ​ക്കാ​യാ​ണ്​ 40-42 സീ​റ്റു​ക​ളു​ള്ള മി​നി ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ കൊ​ട്ടാ​ര​ക്ക​ര​യി​​ലേ​ക്കും കോ​ഴി​​ക്കോ​ടേ​ക്കും പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും.

കെ.​എ​സ്.​ആ​ർ.​ടി.​സി പു​തു​താ​യി നി​ര​ത്തി​ലി​റ​ക്കി എ.​സി സൂ​പ്പ​ർ ഫാ​സ്​​റ്റു​ക​ൾ​ക്ക്​ മി​ക​ച്ച ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​ക്ലാ​സി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. ഇ​തി​ന്​ പു​റ​മേ 30 എ.​സി സ്ലീ​പ്പ​ർ, സെ​മി സ്ലീ​പ്പ​ർ ബ​സു​ക​ൾ വാ​ങ്ങാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്​ മ​തി​യാ​യ സ​ർ​വീ​സു​ക​ൾ സ​ജ്ജ​മാ​ക്കും. പു​തി​യ ബ​സു​ക​ളി​ല്ലെ​ന്ന​ത്​ യാ​ഥാ​ർ​ഥ്യ​മാ​ണ്.

സം​സ്ഥാ​ന​ത്താ​കെ വ​രു​മാ​ന മി​ല്ലാ​ത്ത നാ​ല്​ ല​ക്ഷം കി​ലോ​മീ​റ്റ​റു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 50000 കി​ലോ​മീ​റ്റ​ർ കൂ​ടി കു​റ​യ്ക്കും. ഒ​ൻ​പ​ത്​ കോ​ടി​യാ​ണ്​ പ്ര​തി​ദി​ന ക​ല​ക്ഷ​നാ​യി ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​തി​നോ​ട​കം എ​ട്ട്​ കോ​ടി പി​ന്നി​ട്ടി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ ബേ​ബി സീ​റ്റീ​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ല. ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​റ്റി പെ​ർ​മി​റ്റ് ​ ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ മാ​റി ന​ൽ​കും

സി​റ്റി പെ​ർ​മി​റ്റു​ള്ള ഡീ​സ​ൽ, പെ​ട്രോ​ൾ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കി പ​ക​രം ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ളി​ലേ​ക്ക്​ മാ​റു​ന്ന​വ​ർ​ക്ക്​ ​സി​റ്റി പെ​ർ​മി​റ്റ്​ തു​ട​ർ​ന്നും ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി കെ.​ബി ഗ​ണേ​ഷ്കു​മാ​ർ. ന​ഗ​ര​ങ്ങ​ളി​ൽ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സി​റ്റി ​പെ​ർ​മി​റ്റ്​ ബാ​ധ​ക​മാ​ണ്. നി​ല​വി​ൽ സി​റ്റി പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കി പു​തി​യ ഓ​ട്ടോ​റി​ക്ഷ​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ പ​ഴ​യ സി​റ്റി പെ​ർ​മി​റ്റ്​ ന​ൽ​കാ​റി​ല്ല. ഇ​തോ​ടെ ഇ​വ​ർ സി​റ്റി​യി​ൽ നി​ന്ന്​ പു​റ​ത്താ​കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഹ​രി​ത ഇ​ന്ധ​ന​ങ്ങ​ളെ പ്രോ​ത്​​സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഡീ​സ​ൽ, പെ​ട്രോ​ൾ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കി ഇ​ല​ക്​​ട്രി​ക്കി​ല​ക്കും സി.​എ​ൻ.​ജി​യി​​ലേ​ക്കും മാ​റു​ന്ന​വ​ർ​ക്ക്​ പ​ഴ​യ പെ​ർ​മി​റ്റ്​ തു​ട​രാ​ൻ അ​നു​വ​ദി​ക്കും. ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ 30,000 രൂ​പ വീ​തം സ​ബ്​​സി​ഡി അ​നു​വാ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ൽ 1000 ഓ​​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​ണ്​ സ​ബ്​​സി​ഡി ന​ൽ​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC
News Summary - KSRTC: Buying 370 new buses including Super Fast
Next Story