Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2022 6:51 AM IST Updated On
date_range 19 Nov 2022 6:51 AM ISTകെ.എസ്.ആർ.ടി.സി ക്രിസ്മസ് -പുതുവത്സരം അധിക സർവിസുകൾ
text_fieldsbookmark_border
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവിസുകൾ നടത്തും. 18 സർവിസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്.
ഡിസംബർ 20 മുതൽ 25 വരെ:
ബംഗളൂരു - കോഴിക്കോട് (മൈസൂർ, ബത്തേരി വഴി)
ബംഗളൂരു - കോഴിക്കോട് (കട്ട, മാനന്തവാടി വഴി)
ബംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി)
ബംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി)
ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി)
ചെന്നൈ- തിരുവനന്തപുരം ( നാഗർകോവിൽ വഴി)
ഡിസംബർ 26,28,31, ജനുവരി 1,2, തീയതികളിൽ
ബംഗളൂരു - കോഴിക്കോട് (മൈസൂരു, ബത്തേരി വഴി)
ബംഗളൂരു - കോഴിക്കോട് (കട്ട, മാനന്തവാടി വഴി)
ബംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബംഗളൂരു - കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബംഗളൂരു - കണ്ണൂർ ( ഇരിട്ടി വഴി)
ബംഗളൂരു - പയ്യന്നൂർ ( ചെറുപുഴ വഴി)
ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി)
ചെന്നൈ- തിരുവനന്തപുരം (നാഗർകോവിൽ വഴി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story