Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി പ​ണി​മു​ട​ക്ക്: പൊലീസിന്‍റെ ഭാഗത്ത് അലംഭാവമെന്ന് ഗതാഗത മന്ത്രി

text_fields
bookmark_border
saseendran
cancel

കണ്ണൂർ: കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രുടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക് കൈകാര്യം ചെയ്തതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സമരക്കാരുമായി ചർച്ച നടത്താൻ വൈകിയെന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗതാഗതം പുനഃസ്ഥാപിക്കാൻ വൈകിയത് ട്രാഫിക് ബ്ലോക്കിന് കാരണമായി. യാത്രക്കാരൻ മരിച്ചതും സമരവും രണ്ട് സംഭവങ്ങളാെണന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMinister AK Saseendranksrtc employees strikemalayalam news
News Summary - KSRTC Employees Strike AK Saseendran -Kerala News
Next Story