Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ksrtc
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി ഓൺലൈൻ...

കെ.എസ്​.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ്: ഒരു മാസം കൂടി 30 ശതമാനം ഇളവ്

text_fields
bookmark_border
Listen to this Article

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ന​ൽ​കു​ന്ന 30 ശ​ത​മാ​നം ഇ​ള​വ്​ ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. സ്കാ​നി​യ, വോ​ൾ​വോ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഏ​പ്രി​ൽ 30 വ​രെ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റി​ന്​ 70 ശ​ത​മാ​നം തു​ക ന​ൽ​കി​യാ​ൽ മ​തി.

വെ​ബ്സൈ​റ്റി​ലും എ​ന്റെ കെ.​എ​സ്.​ആ​ർ.​ടി.​സി മൊ​ബൈ​ൽ ആ​പ്പി​ലും ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. ബ​സ്​ ചാ​ർ​ജ്​ കൂ​ട്ടി​യാ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ലെ​ന്നും പ​ര​മാ​വ​ധി യാ​ത്ര​ക്കാ​ർ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtconline ticket
News Summary - KSRTC Online Tickets: 30% discount for one more month
Next Story