Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ​െപൻഷൻ പ്രായം ഉയർത്തുമെന്നത്​ നിർദേശം മാ​ത്രമെന്ന്​ ഗതാഗതമന്ത്രി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ​െപൻഷൻ പ്രായം ഉയർത്തുമെന്നത്​ നിർദേശം മാ​ത്രമെന്ന്​ ഗതാഗതമന്ത്രി
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തി​​​​െൻറ അടിയന്തര പ്രമേയ നോട്ടീസ്​. വി.ടി ബൽറാമാണ്​ നോട്ടീസ്​ നൽകിയത്​. കെ.എസ്​.ആർ.ടി.സിയെ മറയാക്കി മറ്റു മേഖലകളിലും ​െപൻഷൻ പ്രായം ഉയർത്താൻ നീക്കം നടക്കുകയാ​െണന്ന് വി.ടി. ബലറാം ആരോപിച്ചു. 

എന്നാൽ, പെൻഷൻ പ്രായം 60 ആക്കുക എന്നത്​ നിർദേശം മാത്രമാണെന്ന്​ ഗതാഗത മന്ത്രി എ.​െക ശശീന്ദ്രൻ പറഞ്ഞു. ജോലി സാധ്യത കുറയുമെന്ന്​ ചെറുപ്പക്കാർക്ക്​ ആശങ്കവേണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala newsksrtc pensionmalayalam newsemergency resolution
News Summary - KSRTC Pension Age - Kerala News
Next Story