Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി പെൻഷൻ...

കെ.എസ്.ആർ.ടി.സി പെൻഷൻ വേഗത്തിൽ കൊടുക്കുമെന്ന് മന്ത്രി

text_fields
bookmark_border
kadakampally surendran-kerala online news
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ  വേഗത്തിൽ കൊടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെൻഷന് അർഹതയുള്ളവരുടെയും പ്രാഥമിക ബാങ്കുകളുടെയും വിവരശേഖരണം തുടങ്ങിയിട്ടുണ്ടെന്നും  രണ്ടാഴ്ചയ്ക്കകം ഇത്  പൂർത്തിയാകുമെന്നും മന്ത്രി വിശദമാക്കി. 

 കെ.എസ്.ആർ.ടി.സിക്ക് എത്ര കാലം വേണമെങ്കിലും വായ്പ നൽകാൻ സഹകരണ വകുപ്പ് തയ്യാറെന്നും മന്ത്രി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionkadakampally surendranksrtc pensionmalayalam news
News Summary - KSRTC Pension on Kadakampally Surendran-Kerala News
Next Story