Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം പാനലുകാരെ...

എം പാനലുകാരെ പിരിച്ചുവിടൽ; കെ.എസ്​.ആർ.ടി.സി പുനഃപരിശോധന ഹരജിക്ക്

text_fields
bookmark_border
എം പാനലുകാരെ പിരിച്ചുവിടൽ; കെ.എസ്​.ആർ.ടി.സി പുനഃപരിശോധന ഹരജിക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: പ​ത്ത്​ വ​ർ​ഷ​ത്തി​ൽ താ​ഴെ സ​ർ​വി​സു​ള്ള എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട് ട്​ പി.​എ​സ്.​സി റാ​ങ്ക്​ ലി​സ്​​റ്റി​ൽ​നി​ന്ന്​ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന ഹൈ​​കോ​ട​തി വി​ധി​ക്കെ​തി​രെ കെ. ​എ​സ്.​ആ​ർ.​ടി.​സി പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക്ക്.

പ​ത്ത്​ വ​ർ​ഷ​ത്തി​ൽ താ​ഴെ സ​ർ​വി​സു​ള്ള 3700ഒാ​ളം പേ​ര ാ​ണ്​ എം ​പാ​ന​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. താ​ൽ​ക്കാ​ലി​ക​ക്കാ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ലും റാ​ങ്ക്​ പ​ട്ടി​ക​യി​ലു​ള്ള​വ​രെ നി​യ​മി​ക്കാ​ൻ മാ​ത്രം സ്​​ഥി​രം ത​സ്​​തി​ക ഇ​ല്ലെ​ന്നാ​ണ്​ മാ​നേ​ജ്​​മ​​െൻറ്​ വാ​ദം. ഒ​പ്പം, വി​ധി ഏ​ത് കാ​ല​ഘ​ട്ട​ത്തി​ലെ നി​യ​മ​നം മു​ത​ലാ​ണ് ബാ​ധി​ക്കു​ക എ​ന്ന​ത​ട​ക്കം അ​വ്യ​ക്​​ത​ത​യു​ണ്ട്​. ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ 3700 പേ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​ലും നി​യ​മി​ക്കു​ന്ന​തി​ലും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടും.

സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ സ്​​ഥി​ര​നി​യ​മ​നം ന​ട​ത്തു​ന്ന​തി​ലെ അ​ധി​ക​ഭാ​ര​വും മാ​നേ​ജ്​​മ​​െൻറി​ന്​ വെ​ല്ലു​വി​ളി​യാ​ണ്. എം ​പാ​ന​ലു​കാ​രെ പി​രി​ച്ചു​വി​ടാ​തെ ത​ന്നെ പി.​എ​സ്.​സി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ്​ സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട്.

അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​തി​രു​ന്ന 1600പേ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. കൂ​ടാ​തെ 1000ത്തോാ​ളം പേ​ർ മ​റ്റ്​ വ​കു​പ്പു​ക​ളി​ൽ ജോ​ലി കി​ട്ടി​പ്പോ​യി.
ഇൗ ​ഒ​ഴി​വു​ക​ളി​ൽ പി.​എ​സ്.​സി റാ​ങ്ക്​ ലി​സ്​​റ്റി​ൽ​നി​ന്ന്​ നി​യ​മ​നം ന​ട​ത്തി​യാ​ൽ എം ​പാ​ന​ലു​കാ​െ​ര പി​രി​ച്ചു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshigcourtmalayalam newsM Panal
News Summary - KSRTC to Review Plea - Kerala News
Next Story