Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതിക്കാർ ജീവനക്കാരെ...

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടെന്ന്​​ കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ksrtc
cancel

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​രോ​പി​ച്ച്​ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ബ​സ്​ ത​ട​ഞ്ഞ​ത്​ വ​ലി​യ വി​വാ​ദ​മാ​യ​തി​ന്​ പി​ന്നാ​ലെ പ​രാ​തി​ക്കാ​ർ നി​യ​മം കൈ​യി​ലെ​ടു​ക്കേ​ണ്ടെ​ന്നും ജീ​വ​ന​ക്കാ​രെ ശി​ക്ഷ​ക്കേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി.

ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചോ അ​പ​ക​ട​ക​ര​വും അ​ല​സ​വു​മാ​യ ഡ്രൈ​വി​ങ്ങി​നെ​ക്കു​റി​ച്ചോ പ​രാ​തി​യു​ണ്ടാ​യാ​ൽ 9188619380 വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ൽ അ​റി​യി​ക്കാ​മെ​ന്നും യാ​ത്ര​ക്കാ​രോ പൊ​തു​ജ​ന​ങ്ങ​ളോ നി​യ​മം കൈ​യി​ലെ​ടു​ക്കേ​ണ്ട​തി​​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ജീ​വ​ന​ക്കാ​രു​ടെ മോ​ശം പെ​രു​മാ​റ്റം, അ​വ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റി​ന്​ അ​ധി​കാ​ര​വും ശ​രി​യാ​യ മാ​ർ​ഗ​വു​മു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ComplaintsKSRTCKerala News
News Summary - KSRTC said that the complainants should not punish the employees
Next Story